-
മല്ലകം
- നാ.
-
പല്ല്
-
എണ്ണക്കുടുക്ക
-
ഒരിനം വിളക്ക് (ഇടിഞ്ഞിൽ)
-
വിളക്കിൻറെ കാൽ, വിളക്കുമരം
-
ചിരട്ടപ്പാത്രം
-
ഒരു പൂച്ചെടി (മല്ലിക)
- ആയുര്‍.
-
ഒരിനം വിസർപ്പം, ആനവാർപ്പൻ