1. മലർക്കുക

    1. ക്രി.
    2. ചതിക്കുക
    3. പൊരിക്കുക
    4. മലർന്നു കിടക്കുമാറാക്കുക
    5. വിടർത്തുക
    6. കൈപ്പത്തി മേൽപ്പോട്ടാക്കിപ്പിടിക്കുക
    7. നെല്ലും മറ്റും മലരാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക