1. കൻ മഴ

    Share screenshot
    1. ആലിപ്പഴം
    2. കല്ലുകൊണ്ടുള്ള മഴ, ശിലാവർഷം
  2. കാടുകരിച്ചാൻ മഴ

    Share screenshot
    1. വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ
  3. കാടുകരിച്ചാൻ മഴ

    Share screenshot
    1. വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ
  4. കുമൾ, -മിഴ്

    Share screenshot
    1. കുമിൾ
    2. ഒരുതരം കൂൺ
  5. മഴ

    Share screenshot
    1. മേഘങ്ങളിൽനിന്ന് ധാരയായി വീഴുന്ന വെള്ളം
    2. മേഘം (പ്ര.) മഴപെയ്യുക, മഴചാറുക. മഴക്കടമ്പ് = വലിയ കടമ്പ്, ധാരാകദംബം
  6. മഴു1

    Share screenshot
    1. ഒരിനം കോടാലി, കൈക്കോടാലി
    2. ഒരുതരം ആയുധം (കല്ലുവെട്ടാനുള്ളത്)
  7. മഴു2

    Share screenshot
    1. മങ്ങിയ
    2. മേച്ചയില്ലാത്ത
  8. മാഴ

    Share screenshot
    1. സ്വർണം
    2. അഴക്, സൗന്ദര്യം
    3. ഐശ്വര്യം
    4. ഭോഷ്ക്ക്
    5. മാമരം
  9. മാഴ്

    Share screenshot
    1. അഴകുള്ള, സൗന്ദര്യമുള്ള
  10. മിഴി

    Share screenshot
    1. കണ്ണിലെ കൃഷ്ണമണി
    2. കണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക