1. മഷി

    1. നാ.
    2. മാഞ്ചി
    3. (പേനയിൽ അടച്ചോ പേനയുടെ മുന മുക്കിയോ) എഴുതാൻ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം
    4. വിളക്കു മഷി (ദീപത്തിൽനിന്നുണ്ടാകുന്ന കറുത്ത ചായം)
    5. അഞ്ജനം (കണ്മഷി)
    6. ഇല്ലറക്കരി (പുകയറ)
  2. മാശി

    1. നാ.
    2. മേഘം
    3. (ജ്യോ.) മാഘം, മകം
    4. (ജ്യോ.) കുംഭമാസം
    5. മാശ്
    6. പുതുവരമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക