-
കൻ മഷം
- പാപം
- അഴുക്ക്
-
കൻ മാഷം
- കല്മഷം, കളങ്കം
-
മസം
- പരിമാണം, തൂക്കം
-
മാഷം
- മാഷകം
-
മാസം
- സംവത്സരത്തിൻറെ പന്ത്രണ്ടിൽ ഒരുഭാഗം (ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കർക്കടകം എന്നിങ്ങനെ മലയാള മാസങ്ങൾ പന്ത്രണ്ട്)
- മരിച്ചവർക്കുവേണ്ടി മാസംതോറും കഴിക്കുന്ന ചാത്തം (പ്ര.) മാസംതികയുക = പ്രസവിക്കാറാകുക
-
മിഷം
- കളം
-
മൂഷം
- മൂശ
- എലി (മൂഷകം)
- ജനൽ
-
മേഷം
- തകര
- മേടമാസം
- മുട്ടാട്, കുറിയാട്
-
മോശം
- അപകടം
- ചതി
- ദാരിദ്യ്രം
- കുറവ്
- കുറ്റം