-
മസനം
- നാ.
-
പൊടിക്കൽ
-
പീഡനം
-
അളക്കൽ
-
തൂക്കൽ
-
മസൂനം
- നാ.
-
പോത്ത്
-
മാഷീണം
- നാ.
-
മാഷ്യം, ഉഴുന്നു വിളയുന്ന സ്ഥലം
-
മൂഷണം
- നാ.
-
മോഷണം, മുന്തിയറുപ്പ്
-
മോഷണം
- നാ.
-
അപഹരണം, കളവ്, ഉടമസ്ഥൻ അറിയാതെ കൈക്കലാക്കൽ