1. മഹത്തത്ത്വം

    1. നാ.
    2. ജീവാത്മാവ്, അഹങ്കാരത്തിനു കാരണമായ ബുദ്ധി
  2. മഹാതത്ത്വം

    1. നാ.
    2. മഹത്തായ തത്ത്വം
    3. മഹത്തത്ത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക