1. മഹത്ത്

    1. വി.
    2. വലിയ
    3. സമൃദ്ധമായ
    4. ശ്രഷ്ഠമായ
    5. കനമുള്ള
    6. ശക്തിയേറിയ
    7. മഹാന്മാരെ സംബന്ധിച്ച
  2. മഹത്ത്

    1. നാ.
    2. ഉത്കർഷം
    3. മഹിമ
    4. പ്രാധാന്യം
    5. (സാങ്ഖ്യ) 25 തത്ത്വങ്ങളിൽ ഒന്ന്, മഹത്തത്ത്വം
    6. വിസ്താരമുള്ളത്, വലിപ്പം
    7. രാജ്യം
  3. മഹതി

    1. നാ.
    2. വലിയ ശതാവരി
    3. ചെറുവഴുതിന
    4. തക്കാരിവഴുതിന
    5. വലിപ്പം
    6. ശ്രഷ്ഠയായ സ്ത്രീ (മഹത്ത്വമുള്ളവൾ)
    7. നാരദൻറെ വീണ (പൂജിക്കപ്പെടുന്നത്)
    1. ആയുര്‍.
    2. ഒരു രോഗം, ഒരുതരം ഇക്കിൾ
  4. മഹിത

    1. വി.
    2. ശ്രഷ്ഠമായ
    3. വന്ദിക്കപ്പെട്ട
    4. യോഗ്യതയുള്ള
  5. മോഹിത

    1. വി.
    2. മോഹിക്കപ്പെട്ടത്, ആഗ്രഹിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക