1. മഹാ

    1. വി.
    2. വലിയ
    3. ശ്രഷ്ഠമായ
  2. മഹി

    1. നാ.
    2. പശു
    3. വലിയ സൈന്യം
    4. ഭൂമി
    5. ബുദ്ധി
    6. വലിപ്പം
    7. രാജ്യം
    8. നിലം, മണ്ണ്, ഭൂസ്വത്ത്
    9. ഒരു നദി (കാംബേ ഉൾക്കടലിൽ വീഴുന്നത്)
    10. ഒരു പരിലേഖം (ക്ഷേത്രത്തിൻറെ പാദം)
  3. മോഹി1

    1. വി.
    2. മോഹിപ്പിക്കുന്ന
  4. മോഹി2

    1. നാ.
    2. വിടൻ
    3. അത്യാഗ്രഹമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക