1. മഹാകാര

    1. വി.
    2. വളരെ വലിയ
  2. മഹാകര

    1. വി.
    2. വലിയ കൈയുള്ള
    3. അധികം വരുമാനം (കരം) ഉള്ള
  3. മഹാഗുരു

    1. നാ.
    2. ശിവൻ
    3. സുബ്രഹ്മണ്യൻ
    4. വലിയ ഗുരു, ശ്രഷ്ഠഗുരു (അച്ഛൻ, അമ്മ, ആചാര്യൻ)
    5. ദക്ഷിണാമൂർത്തി
  4. മോഹകാരി

    1. നാ.
    2. ചൂണ്ടപ്പന
    3. മോഹിപ്പിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക