-
മഹാരഥൻ
- നാ.
-
നാലുവിധം ധീരന്മാരിൽ ഒരുവൻ (അസ്ത്രശാസ്ത്രപ്രവീണനായി പതിനായിരം വില്ലാളികളോട് ഏകനായിനിന്നു പൊരുതുന്നവൻ, തന്നെയും സാരഥിയെയും കുതിരകളെയും രക്ഷിച്ചുകൊണ്ടു യുദ്ധം ചെയ്യുന്നവൻ)
-
വലിയ യുദ്ധവീരൻ
-
മൗഹൂർത്തൻ
- നാ.
-
മൗഹൂർത്തികൻ, മുഹൂർത്തത്തെ അറിയുന്നവൻ, ജ്യോതിഷക്കാരൻ