1. മഹാരോഗം

    1. നാ. ആയുര്‍.
    2. വലിയ രോഗം, ഭേദപ്പെടുത്താൻ വിഷമമുള്ള രോഗം (ഉന്മാദം, രാജയഷ്മാവ്, ശ്വാസം, കുഷ്ഠം, മധുമേഹം, അശ്മരി, മഹോദരം, ഭഗന്ദരം ഇങ്ങനെ എട്ടു മഹാ രോഗങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക