-
മഹാവാക്യം
- നാ.
-
"അഹം ബ്രഹ്മാസ്മി", "തത്ത്വമസി" തുടങ്ങിയ പരമമായ സത്യമുൾക്കൊള്ളുന്ന ഉപനിഷദ്വാക്യങ്ങളെ പൊതുവെ കുറിക്കുന്ന പദം (മഹത്തായവാക്യം എന്നു പദാർഥം)
- വ്യാക.
-
ചൂർണികകളോ സങ്കീർണവാക്യങ്ങളോ ആയി പിരിക്കാവുന്ന പലഘടകങ്ങൾ ചേർന്നുണ്ടാകുന്ന വാക്യം