1. മഹാൻ

    1. നാ.
    2. പൂജ്യൻ, ശ്രഷ്ഠൻ
    3. മരണവായുക്കളിൽ ഒന്ന്, ഊർധ്വനു മുമ്പുള്ളത്
  2. മോഹന1

    1. വി.
    2. ഭംഗിയുള്ള
    3. വശീകരിക്കുന്ന
    4. മോഹിപ്പിക്കുന്ന
  3. മോഹന2

    1. നാ.
    2. ഒരുതരം മുല്ല
    3. ചോനകപ്പുല്ല്
  4. മോഹിനി

    1. നാ.
    2. ഒരു അപ്സരസ്ത്രീ
    3. കഞ്ചാവ്
    4. തേവിടിശ്ശി
    5. പാലാഴിമഥനത്തിനുശേഷം അസുരന്മാരുടെ കയ്യിലായ അമൃതു വീണ്ടെടുക്കാൻ വിഷ്ണു അവലംബിച്ച സ്ത്രീരൂപം
    6. ശ്രീ അയ്യപ്പൻറെ ജനനത്തിനു കാരണമായ വിഷ്ണുവിൻറെ സ്ത്രീരൂപം
    7. അതിസുന്ദരി
    8. ഒരു ജാതി മുല്ല
  5. മാഹാണി

    1. നാ.
    2. ഒരുതരം തൂക്കം, മാകാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക