-
മഹിഷഘ്നി
- നാ.
-
ദുർഗാഭഗവതി, മഹിഷാസുരനെ കൊന്നവൾ
-
മാഹിഷികൻ
- നാ.
-
മാഹിഷൻ (എരുമയെ പോറ്റുന്നവൻ)
-
വ്യഭിചാരിണിയായ ഭാര്യയെക്കൊണ്ട് ഉപജീവിക്കുന്നവൻ