1. മഹേശി

    1. നാ.
    2. മഹേശൻറെ സ്ത്രീ
    3. പ്രകൃതീശ്വരി
  2. മഹിഷി

    1. നാ.
    2. എരുമ
    3. പട്ടംകെട്ടിയ രാജഭാര്യ, പട്ടമഹിഷി
    4. സൈരന്ധ്രി
    5. ഭാര്യയുടെ വ്യഭിചാരംവഴിക്കു ന്ര്ടിയ പണം
  3. മഹേഷു

    1. നാ.
    2. വലിയ വില്ലാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക