1. മഹേശ്വരി

    1. നാ.
    2. ദുർഗ
    3. ശ്രീപാർവതി
    4. വെള്ളോട്, നല്ല പിച്ചള
  2. മാഹേശ്വരി

    1. നാ.
    2. ദുർഗ
    3. സപ്തമാതാക്കളിൽ ഒരുവൾ
    4. ശ്രീപാർവതി
    5. കീരിവള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക