-
മഹേശൻ
- നാ.
-
മഹേശാനൻ, ശിവൻ
-
മഹിഷൻ
- നാ.
-
ഒരു അസുരൻ, മഹിഷാസുരൻ (ദുർഗയാൽ വധിക്കപ്പെട്ടു)
- പുരാണ.
-
ഒരു അസുരൻ (സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ടു)
-
മഹീശൻ
- നാ.
-
മഹീശ്വരൻ, രാജാവ്
-
മാഹിഷൻ
- നാ.
-
മഹിഷത്തെ സൂക്ഷിക്കുന്നവൻ