-
മാംഗല്യം
- നാ.
-
ശുഭം
-
ഭാഗ്യം
-
അനുഗ്രഹം
-
മംഗലസൂത്രം (താലി)
-
ഭവ്യത
-
ഒരുതരം പയർ
-
മംഗല്യം
- നാ.
-
സ്വർണം
-
ചന്ദനം
-
സൗഖ്യം
-
സിന്ദൂരം
-
താലി
-
കരിമംഗലം, -മംഗല്യം
- നാ.
-
മുഖത്തുണ്ടാകുന്ന കറുത്ത പാട്, ഇത് നിർഭാഗ്യത്തിൻറെ ലക്ഷണമായി ഗണിക്കപ്പെടുന്നു, ശ്യാമിക