1. മകാന്ദം

    Share screenshot
    1. കുയിൽ
    2. കുരുക്കുത്തിമുല്ല
    3. താമരയല്ലി
    4. തേനീച്ച
    5. പൂന്തേൻ
  2. മാകന്ദം

    Share screenshot
    1. തേന്മാവ്, മാവ്
  3. മുകുന്ദം

    Share screenshot
    1. രസം
    2. കുബേരൻറെ നവനിധികളിൽ ഒന്ന്
    3. കുന്തുരുക്കം
    4. ഒരു രത്നം
    5. ഒരുതരം ഭേരിവാദ്യം
  4. മേഘനാദം

    Share screenshot
    1. ചെറുചീര
    2. ഇടിമുഴക്കം
    3. പ്ലാശ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക