-
മാക്കാൻ
- നാ.
-
തവള
-
കാട്ടുപൂച്ച, കണ്ടൻ
-
മക്കന
- നാ.
-
മൂടുപടം
-
ഉമ്മാക്കി, മാക്കാച്ചി, മാക്കാൻ, ഉമ്മാക്കാൻ
- നാ.
-
സങ്കൽപത്തിലുള്ള ഒരു പിശാച്, കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പദം
-
പേടിപ്പിക്കൽ, ഭീഷണി