1. മാഗധി

    1. നാ.
    2. തിപ്പലി
    3. പന്നിക്കിഴങ്ങ്
    4. ചിറ്റേലം
    5. കുറുമുഴിമുല്ല
    6. ഒരു പ്രാകൃതഭാഷ
    7. മഗധരാജപുത്രി
    8. ഒരു നദി, ശോണ
    9. ശുദ്ധിചെയ്ത പഞ്ചസാര
    10. വൈശ്യനു ക്ഷത്രിയസ്ത്രീയിൽ ജനിച്ചവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക