1. മകം

    Share screenshot
    1. അശ്വതിതൊട്ടു പത്താമത്തെ നക്ഷത്രം
  2. മക്ക1, മക്കം

    Share screenshot
    1. മുഹമ്മദീയരുടെ ഒരു പുണ്യസ്ഥലം
  3. മഖം

    Share screenshot
    1. യാഗം
  4. മഘം

    Share screenshot
    1. ദാനം
    2. ഒരു അങ്ങാടിമരുന്ന്
    3. മകം നക്ഷത്രം
    4. ഒരു ഉത്സവം
    5. ഒരു ദ്വീപ് (ലോകവിഭാഗങ്ങളിൽ ഒന്ന്)
  5. മാഘം

    Share screenshot
    1. മകരം - കുംഭമാസ
    2. മാഘകവിരചിച്ച കാവ്യം, ശിശുപാലവധം
  6. മാക്കം

    Share screenshot
    1. ഒരു സ്ത്രീ നാമം
    2. ഒരു ദേവത, മാക്കപ്പോതി (സന്താനലബ്ധിക്ക് ആരാധിക്കപ്പെടുന്നവൾ)
  7. മുകാം

    Share screenshot
    1. ഇരിപ്പിടം
    2. വാസസ്ഥാനം
    3. സാമ്പ്രി
  8. മുഖം

    Share screenshot
    1. ആരംഭം
    2. വേദം
    3. ദിക്ക്
    4. അയിനി
    5. മുലക്കണ്ണ്
    1. പഞ്ചസന്ധികളിലൊന്ന്. മുഖംകാണിക്കുക = രാജാക്കന്മാരെ കാണുക
  9. മേഘം

    Share screenshot
    1. മുത്തങ്ങ
    2. അഭ്രം
    3. കൂട്ടം
    4. കൊണ്ടൽ, കാറ്
  10. മോകം

    Share screenshot
    1. പാമ്പിൻറെ പടം
    2. മോചനം
    3. മൃഗത്തിൻറെ തോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക