-
മാചം
- നാ.
-
റോഡ്, വഴി, നിരത്ത്
-
മച്ചം
- നാ.
-
മറുക്
-
മുന
-
സ്വർണത്തിൻറെ മാറ്റുനോക്കാനുള്ള ആണി
-
മീനമ്പർ (പ്ര.) മച്ചംപിടിക്കുക = മാത്രുക തയാറാക്കുക. മച്ചം വാങ്ങുക = മാറ്റ് എടുക്കുക
-
മിച്ചം
- നാ.
-
ലാഭം
-
ശേഷിപ്പ്, ബാക്കി
-
ആവശ്യത്തിലും അധികമുള്ളത്
-
മീച്ചം
- നാ.
-
ശേഷി, കഴിവ്, പ്രാപ്തി
-
മെച്ചം
- നാ.
-
അത്ഭുതം
-
മേന്മ
-
തീർച്ച
-
മേത്തരം