-
മച്ചി
- വന്ധ്യ, പ്രസവിക്കാത്തവൾ
-
മച്ച്
- മേൽനില
- അറ
- പലക പാകിയ തട്ട്
-
മാച്
- പാപം
- മാച്ച്
- കളങ്കം, അഴുക്ക്
- ഉണക്കമത്സ്യം
-
മാച്ച്
- പാപം
- കുറ്റം
- വഞ്ചന
- അഴുക്ക്
- മറുപിള്ള
-
മിച
- ദാരിദ്യ്രം
- ചോറ്
- ഉയർച്ച
- മേട്
-
മുച്ചി
- മുഖം
- ഉച്ചി
- ഉച്ചിയിലെ മുടി
-
മൂച്ച്
- ശ്വാസം
- പൗരുഷം, അഹങ്കാരം (പ്ര.) മൂച്ചുപിടിക്കുക = 1. ശ്വാസം അടക്കുക
- ബലപ്പിക്കുക
-
മൊച്ച
- മൊച്ചക്കുരങ്ങൻ (കരിങ്കുരങ്ങ്)
- ഒരു സസ്യം