1. മാടത്ത

    1. നാ.
    2. ഒരിനം പക്ഷി, മൈന, കുങ്ങണത്തി
  2. മറ്റത്

    1. നാ.
    2. മറ്റേ അത്, അന്യം, വേറൊന്ന്
  3. മറ്റേത്

    1. നാ.
    2. ഇതല്ലാത്തത്, വേറൊന്ന്
  4. മൂഢത, -ത്വം

    1. നാ.
    2. മൗഢ്യം (മൂഢൻറെഭാവം)
  5. മൂഢധീ

    1. നാ.
    2. ഭോഷൻ
    3. ഭോഷത്തം
    4. മൂഢബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക