1. മാടമ്പി

    1. നാ.
    2. ഇടപ്രഭു
    3. കരയിൽ പ്രധാനി
    4. മാടനമ്പി (സ്ഥാനമാനമുള്ള നായർ)
    5. (ഈഴവരിൽപ്പെട്ട) ഒരു താണജാതി
    6. മാടമ്പിയുടെ സ്ഥാനചിഹ്നമായി കൊണ്ടുപോകുന്ന വിളക്ക്, മാടമ്പിവിളക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക