1. മാടുക

    1. ക്രി.
    2. കൈ കമഴ്ത്തി ഉന്തുക
    3. അതിരിടുക
    4. കയ്യാലകോരുക
    5. അടച്ചുകെട്ടുക
    6. ചാലുകോരുക
    7. പണിയുക
    8. ആട്ടുക
    9. അടിച്ചുതളിക്കുക
    10. അടിച്ചുനിറുത്തുക. (പ്ര.) ചെണ്ടമാടുക = ചെണ്ടക്കുറ്റി തോലുപൊതിയുക. മാടിവിളിക്കുക = കൈകാട്ടിവിളിക്കുക
  2. മാറ്റുക

    1. ക്രി.
    2. ശമിപ്പിക്കുക
    3. കൊല്ലുക
    4. നീക്കുക
    5. വേർതിരിക്കുക
    6. ഒരു സ്ഥലത്തുനിന്നു നീക്കി മറ്റുസ്ഥലത്താക്കുക
    7. ഒളിപ്പിക്കുക
    8. പകരം വയ്ക്കുക
    9. വ്യത്യാസം വരുത്തുക
    10. തഴുതിടുക
    11. വിടുക
    12. നുകം വച്ചുകെട്ടുക
    13. മാറ്റാണിവെക്കുക
    14. ചില്ലറവാങ്ങുക
    15. മാറ്റിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക