1. മാതൃക2

    1. നാ.
    2. മൂലപ്രകൃതി
    3. വളർത്തമ്മ
    4. അമ്മ
    5. അമ്മുമ്മ
    6. ദേവി
    7. മുറ
    8. തരം
    9. അകാരാദ്യക്ഷരം
    10. ദൃഷ്ടാന്തം, കണ്ടുപഠിക്കേണ്ടത്
  2. മാതൃക1

    1. വി.
    2. മാതാവിനെ സംബന്ധിച്ച
  3. അഭയമുദ്ര, -മുദ്രിക

    1. നാ.
    2. അഭയദാനം സൂചിപ്പിക്കുന്ന ഹസ്തമുദ്ര
  4. അംഗുലിമുദ്ര, -മുദ്രിക

    1. നാ.
    2. അടയാളമോതിരം
  5. മുദ്രിക

    1. നാ.
    2. ഒരിനം ആയുധം
    3. മുദ്രയുള്ള നാണയം
    4. ചെറിയ മുദ്ര
    5. (മുദ്ര) മോതിരം
    6. പവിത്രം
    7. മുദ്രപ്പത്രം (മുദ്രയോ അടയാളമോ വച്ച പത്രം)
    8. കൈകൊണ്ടുള്ള അഭിനയം
  6. മോതിരക്കൈ

    1. നാ.
    2. ധനികൻ
    3. മോതിരമണിഞ്ഞ കൈ
  7. മൗദ്രിക

    1. വി.
    2. മുദ്രസംബന്ധിച്ച
  8. മാദൃക്ക്

    1. വി.
    2. എന്നെപ്പോലെയുള്ള
  9. മുതിരുക

    1. ക്രി.
    2. തീർച്ചയാവുക
    3. ഉദ്യമിക്കുക, തുനിയുക
    4. മുമ്പോട്ടുപോകുക
    5. വട്ടം കൂട്ടുക
    6. വളരുക, പ്രായംകൂടുക
  10. മുദ്രക്കൈ

    1. നാ.
    2. കഥകളിയിലെയും മറ്റും ഹസ്തമുദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക