-
മാത്സ്യം
- നാ.
-
അഷ്ടദശ (18) പുരാണങ്ങളിൽ ഒന്ന്
-
മത്സ്യം
- നാ.
-
ഒരു രാജ്യം
-
ഒരു ജലജീവി, മീൻ
-
വിഷ്ണുവിൻറെ ഒന്നാമത്തെ അവതാരം
-
ഒരു പുരാണം (മത്സ്യപുരാണം)
-
(ജ്യോ.) ഒരു രാശി, മാസം (മീനം)