1. കൻ മദം, കന്മതം

    Share screenshot
    1. വെയിലേറ്റു പഴുത്ത പാറയിൽനിന്ന് അരക്കുപോലെ പുറപ്പെടുന്ന വസ്തു. (ഇതു സൗവർണം, രാജതം, താമ്രം, ആയസം എന്നു നാലു ജാതി. സ്വർണാദിലോഹങ്ങളുള്ള പാറകളിൽനിന്നു പുറപ്പെടുന്നതെന്നു പറയുന്നു.)
  2. മതം

    Share screenshot
    1. സമ്മതം
    2. അറിവ്
    3. അഭിപ്രായം
    4. വിശ്വാസം
    5. ഇഷ്ടം
  3. മത്തം

    Share screenshot
    1. കുയിൽ
    2. പോത്ത്
    3. ഉമ്മത്ത്
  4. മദം

    Share screenshot
    1. കോപം
    2. ശുക്ലം
    3. സന്തോഷാധിക്യം
    4. മദജലം
    5. ഭ്രാന്ത്
  5. മാദം

    Share screenshot
    1. സന്തോഷിക്കൽ
    2. ലഹരി
    3. ഗർവ്
  6. മാഥം

    Share screenshot
    1. വഴി
    2. കൊല
    3. കടച്ചിൽ
  7. മിതം

    Share screenshot
    1. അളക്കപ്പെട്ടത്
    2. ആവശ്യത്തിനുമാത്രമുള്ളത് (കവിയാതെയോ കുറയാതെയോ ഉള്ളത്)
  8. മുത്തം

    Share screenshot
    1. ചുംബനം
    2. കൊഞ്ചൽ
    3. പ്രിയം
  9. മുദം

    Share screenshot
    1. സന്തോഷം
  10. മൂതം

    Share screenshot
    1. കൂട്ടം
    2. വിത്തുകൊട്ട (നാരുകൾ പിണച്ചുണ്ടാക്കിയ കൂട)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക