-
മാദന
- വി.
-
മദിപ്പിക്കുന്ന
-
മദമുള്ള, അഹങ്കാരമുള്ള
-
ലഹരിയുള്ള
-
മത്തൻ2
- നാ.
-
ഭ്രാന്തൻ
-
മദിച്ച ആന
-
മദിച്ചവൻ (മദ്യം മുതലായവകൊണ്ടു മദാവസ്ഥയെ പ്രാപിച്ചവൻ)
-
പോത്ത് (പുരാണ.)
-
മാല്യവാൻറെ ഒരു പുത്രൻ
-
മഥന
- വി.
-
നശിപ്പിക്കുന്ന
-
മഥിക്കുന്ന
-
മദന1
- വി.
-
മദിപ്പിക്കുന്ന
-
മദന2
- നാ.
-
മദ്യം
-
മത്തൻ1
- നാ.
-
മത്തവള്ളി
-
മേഥിനി
- നാ.
-
ഉലുവ
-
മേദിനി
- നാ.
-
ഭൂമി
-
മേദ
-
ഒരു നിഘണ്ടു
-
മോദിനി
- നാ.
-
മദ്യം
-
അയമോദകം
-
കാട്ടുമുല്ല
-
കസ്തൂരി
-
മോദിപ്പിക്കുന്നവൾ
-
മൈഥുന
- വി.
-
ഇരട്ടയായ
-
ഇണചേർന്ന
-
വിവാഹംകൊണ്ടു യോജിച്ച