-
മധുരത
- ഇനിപ്പ്, അഴക്, ഹൃദ്യത
-
മാദൃത്ത്
- മദിച്ചത്
-
മാതൃത, -ത്വം
- മാതാവിൻറെ ഭാവം
-
മിതാർഥ
- ചുരുങ്ങിയ അർത്ഥമുള്ള
-
മിത്രത
- ബന്ധുത, സ്നേഹം (മിത്രത്തിൻറെ ഭാവം)
-
മുദ്രിത
- മുദ്രണംചെയ്യപ്പെട്ട, അടയ്ക്കപ്പെട്ട
- വിടരാത്ത
-
മേദുരിത
- മേദുരമാക്കപ്പെട്ട