-
മാധ്വൻ
- നാ.
-
ദ്വൈതവാദി
-
മാധ്വാചാര്യരുടെ അനുയായി
-
വിഷ്ണുമതക്കാരിൽ പ്രധാനി
-
മാധവൻ
- നാ.
-
"രമയുടെ ഭർത്താവ്", വിഷ്ണു
-
മധ്വൻ
- നാ.
-
വൈഷ്ണവാചാര്യൻ (ദ്വൈതമതസ്ഥാപകൻ)
-
മുതുവാൻ
- നാ.
-
കേരളത്തിലെ ആദിമനിവാസികളിൽപ്പെട്ട ഒരു ജാതി
-
മേധാവാൻ
- നാ.
-
ധാരണാശക്തിയുള്ളവൻ, ബുദ്ധിയുള്ളവൻ
-
മേധാവിനി
- നാ.
-
ബുദ്ധിമതി
-
പെൺതത്ത
-
മാതേവൻ
- നാ.
-
ശിവൻ
-
മുതുവൻ
- നാ.
-
ജ്ഞാനികൾ
-
പഴവന്മാർ