-
മാധ്യമ
- നാ.
-
ശരാശരി
-
വിനിമയമാർഗം
-
മധ്യമ1
- വി.
-
ഉദാസീനമായ
-
നിഷ്പക്ഷമായ
-
നടുവിലുള്ള, ഇടത്തരമായ
-
ശരാശരിയായ
-
മധ്യമ2
- നാ.
-
താമരയല്ലി
-
നടുവിരൽ
-
തിരണ്ടവൾ (ബാല്യയൗവനാവസ്ഥകളുടെ മധ്യത്തുള്ളവൾ)
-
അരക്കെട്ടിൽ ശോഭയുള്ളവൾ
-
പൂങ്കുലയുടെ നടുവിലുള്ള പൂവ്
-
ശബ്ദത്തിൻറെ ഒരവസ്ഥ (പരാ, പശ്യന്തി എന്നീ അചസ്ഥകൾ കഴിഞ്ഞു ഹൃദയസ്ഥാനത്തെത്തിയത്)
-
സുരതസാമർഥ്യവും യൗവനദാർഢ്യവും കാമാവേശവും അൽപം നാണവുമുള്ള നായിക
- സംഗീ.
-
ഒരു രാഗം, മധ്യമാവതി