-
മാതാ(വ്)
- ആകാശം
- പശു
- കറ്റാർവാഴ
- ദുർഗ
- ഭൂമി
-
മാധ്വ
- മധുരമായ
- മധു സംബന്ധിച്ച
-
മാധ്വി
- തേനീച്ച
- മാധവീലത
- ഒരിനം മദ്യം, മധു (തേൻ)കൊണ്ടുണ്ടാക്കിയത്
-
മീതവേ
- മീതേ
-
മൂതേവി
- മൂദേവി, ചേട്ട
-
മൂദേവി
- ദൗർഭാഗ്യത്തിൻറെ അധിഷ്ഠാനദേവത, മൂത്തദേവി (ലക്ഷ്മീദേവിയുടെ ജ്യേഷ്ഠത്തി)
- ഒരു ശകാരവാക്ക് (വൃത്തികെട്ടവൾ, ശല്യക്കാരി)
-
മേധാവി1
- ബുദ്ധിയുള്ള
-
മേധാവി2
- മദ്യം
- സമർഥൻ
- നായകൻ
- ബുദ്ധിയുള്ളവൻ
- തത്ത