-
മാനസ2
- നാ.
-
മനുവിൻറെ പുത്രി
-
ഒരു വിദ്യാദേവി
-
മാനസ1
- വി.
-
മനസ്സു സംബന്ധിച്ച, മനസ്സുകൊണ്ടു സൃഷ്ടിച്ച
-
മാനസസരസ്സിലുള്ള
-
മനസ്സ്
- നാ.
-
ആഗ്രഹം
-
അറിവ്
-
അഭിപ്രായം
-
സങ്കൽപം
-
ഇഷ്ടം
-
അന്തരിന്ദ്രിയങ്ങളിൽ ഒന്ന്
-
ഹൃദയം, ഉൾ
-
ബുദ്ധി, ധാരണാശക്തി
-
മാനസസരസ്സ്
-
പ്രാണൻ (പ്ര.) മനസ്സലിയുക = ദയയുണ്ടാകുക. മനസ്സിടിയുക = നിരാശനാകുക. മനസ്സില്ലാമനസ്സോടെ = തൃപ്തിയില്ലാതെ. മനസ്സുമടുക്കുക = നിരാശതോന്നുക. മനസ്സുമുട്ടുക = വിഷാദിക്കുക, ഞെരുങ്ങുക. മനസ്സുരുകുക = മനസ്സലിയുക, അധികം ദുഃഖമുണ്ടാകുക. മനസ്സുവയ്ക്കുക = ശ്രദ്ധിക്കുക
-
മനസി
- അവ്യ.
-
മനസ്സിൽ
-
മാനുഷി
- നാ.
-
മനുഷ്യസ്ത്രീ
-
മൂന്നുതരം ചികിത്സകളിൽ ഒന്ന്, മനുഷ്യചികിത്സ (ദൈവീ, ആസുരി എന്നു മറ്റുരണ്ടിനം)
-
മീനാശി
- വി.
-
മത്സ്യത്തെ തിന്നുന്ന
-
മണ്ണാശ
- നാ.
-
ഭൂസ്വത്തിലുള്ള ആഗ്രഹം
-
മുൻഷി
- നാ.
-
എഴുത്തുകാരൻ
-
ദ്വിഭാഷി
-
ഭാഷാധ്യാപകൻ
-
മനീഷ
- നാ.
-
ബുദ്ധി
-
ഇച്ഛ
-
ആശയം
-
മനീഷി
- നാ.
-
ബുദ്ധിമാൻ, വിദ്വാൻ, ജ്ഞാനി