-
മാന്തം
- നാ.
-
ഒരു രോഗം, കുട്ടികൾക്കുണ്ടാകുന്ന വയറിളക്കവും ഛർദിയും
-
മന്ഥം
- നാ.
-
കൊല, നാശം
-
സൂര്യരശ്മി
-
കണ്ണിലെ പീള
-
ഒരുജാതിമാൻ
-
മത്ത്, കടകോൽ
-
മന്ഥനംചെയ്യുന്നത്
-
കടച്ചിൽ, കലക്കൽ
-
തീയുരച്ചെടുക്കാനുള്ള ഉപകരണം, അരണി
-
മന്ദം1
- അവ്യ.
-
പതുക്കെ, സാവധാനത്തിൽ, ശാന്തമായി
-
മന്ദം2
- നാ.
-
ലോകനാശം
-
ഉത്സാഹമില്ലാത്ത ആന
-
മാനിതം
- നാ.
-
മാനിക്കപ്പെട്ടത്
-
വിദേശകാര്യാലയം
-
മിനുതം
- നാ.
-
മിനുക്കം (മിനുസം)
-
മണിതം
- നാ. കാമ.
-
രതിക്രീഡയിൽ ആനന്ദാധിക്യം നിമിത്തം കണ്ഠത്തിൽനിന്നു പുറപ്പെടുന്നതും പ്രാവിൻറെ കുറുകൽ പോലുള്ളതുമായ ഒരു ശബ്ദവിശേഷം