-
മണ്ണാത്തി, വ-
- അലക്കുകാരി
- ഒരു പക്ഷി, മണ്ണാത്തിപ്പുള്ള്
-
മനിത
- അറിയപ്പെട്ട
- മതിക്കപ്പെട്ട
-
മന്ത
- ക്ഷീണിച്ച
- ഹീനമായ
- മടിയുള്ള
- ഭാഗ്യമില്ലാത്ത
- സാവധാനമായ, മന്ദിച്ച
-
മന്തി
- വണ്ട്
- മന്തുള്ളവൾ
- (പെൺ) കരിങ്കുരങ്ങ്, കരിമന്ത്
-
മന്തു
- പ്രജാപതി
- ഉപദേശം
- കാര്യസ്ഥൻ
- കുറ്റം, അപരാധം
- മനുഷ്യജാതി
-
മന്ത്1
- മത്ത്, കടകോൽ
-
മന്ത്2
- ഒരു രോഗം, പെരുക്കാൽ
- ഇടുതടി
-
മന്ഥി
- സോമരസം
- ശുക്ലം
-
മാനദ
- അഹങ്കാരമുള്ള
- ബഹുമാനം കാണിക്കുന്ന
- അഭിമാനകരമായ
- അഹങ്കാരം നശിപ്പിക്കുന്ന
-
മാന്ത്
- മാന്തൽ, കീറൽ
- ഒരുതരം ചൊറി