-
മാന്തൽ
- നാ.
-
നഖംകൊണ്ട് അള്ളിക്കീറൽ
-
മാന്തല
- നാ.
-
മകയിരം നക്ഷത്രം
-
മാനിൻറെ തല
-
മുന്തല
- നാ.
-
മുൻവശം
-
വംശത്തിൻറെ പ്രധാനശാഖ
-
തടിയുടെ ചുവട്ടിലെ കഷണം
-
മോന്തൽ
- നാ.
-
കുടിക്കൽ