-
മണിയം
- പാർവത്യക്കാരൻറെ അധികാരം
- (ക്ഷേത്രം കൊട്ടാരം മുതലായവയുടെ) വിചാരിപ്പ്
-
മാന്യം
- മാനിക്കത്തക്കത്
- ചെയ്ത സേവനത്തെ ബഹുമാനിച്ച് രാജാവോ ഭരണാധികാരികളോ കൊടുത്തതും നികുതിയിൽനിന്നു പ്രായേണ മുക്തമായതുമായ വസ്തു
-
മാനിയം
- ദൗർബല്യം
- ബഹുമതി
- കരമൊഴിവായികിട്ടിയ ഭൂമി