-
ഊഷ്മമാത്ര, -മാപിനി
- ചൂട് അളക്കാനുള ഉപകരണം, ഘർമമാത്ര
-
മാപന
- മാപനം
-
മാപനി
- അളവുകോൽ, അളക്കാനുള്ള ഉപകരണം (പ്ര.) ഉഷ്ണമാപനി, മർദമാപനി
-
മാപൻ
- വിഷ്ണു (മാപതി)
-
മൂപ്പൻ
- വയസ്സുചെന്നവൻ, കാരണവൻ
- കന്നാൻ, തട്ടാൻ, വാണിയൻ ഇവരുടെ വർഗത്തിലെ തലവൻ