1. മപ്പ്

    Share screenshot
    1. മൽപ്പിടുത്തം
    2. മുഷ്ക്
  2. മാപ്പ്1

    Share screenshot
    1. ക്ഷമ, അപരാധം സഹിക്കൽ, പൊറുക്കാനുള്ള അപേക്ഷ
    2. ഒഴികഴിവ് (പ്ര.) മാപ്പുസാക്ഷി = കൂട്ടുകുറ്റക്കാർക്ക് വിരോധമായി സ്വരക്ഷയ്ക്കുവേണ്ടി തെളിവുകൊടുക്കൽ, അപ്രകാരം തെളിവുകൊടുക്കുന്നവൻ
  3. മാപ്പ്2

    Share screenshot
    1. ഭൂപടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക