-
മാപൻ
- നാ.
-
വിഷ്ണു (മാപതി)
-
ഊഷ്മമാത്ര, -മാപിനി
- നാ.
-
ചൂട് അളക്കാനുള ഉപകരണം, ഘർമമാത്ര
-
മാപന
- നാ.
-
മാപനം
-
മാപനി
- നാ.
-
അളവുകോൽ, അളക്കാനുള്ള ഉപകരണം (പ്ര.) ഉഷ്ണമാപനി, മർദമാപനി
-
മൂപ്പൻ
- നാ.
-
വയസ്സുചെന്നവൻ, കാരണവൻ
-
കന്നാൻ, തട്ടാൻ, വാണിയൻ ഇവരുടെ വർഗത്തിലെ തലവൻ