-
മാമല
- വലിയ മല
- ഹിമവാൻ (പ്ര.) മാമലത്തയ്യൽ, -മകൾ, -മങ്ക = ശ്രീപാർവതി
-
മാമൂൽ
- രീതി
- പഴക്കം
- പരമ്പരയായുള്ള ആചാരം, കീഴ്വഴക്കം
-
മുമ്മാൽ
- മുമ്മാല
-
മുമ്മുല
- മൂന്നു മുലകൾ
- മൂന്നു മുലയുള്ള പശു (ഇതു രാജാവിനു ചെല്ലേണ്ടതാണ്)