-
മാമ്പ്
- നാ.
-
വാഴക്കൂമ്പ് (കുലയുടെ അറ്റത്തുള്ള പുഷ്പം, വാഴമാണി)
-
അലങ്കാരത്തൊങ്ങൽ
-
കുഞ്ചത്തിൻറെ ആകൃതിയിലുള്ള ഒരുതരം പുഷ്പമഞ്ജരി
-
മുമ്പേ
- അവ്യ.
-
ആദ്യമായി
-
മുന്നിലായി
-
പണ്ടേ
-
മുമ്പ്
- അവ്യ.
-
മുൻഭാഗം
-
പെരുമ
-
നിശ്ചയം
-
മുമ്പാകെ
-
പണ്ട്
-
ആദ്യം
-
മുൻകാലത്ത്
-
ഒരുതരം കരണം മറിച്ചിൽ. (പ്ര.) മുമ്പും കൈയും = പ്രാധാന്യം