-
മാമൻ
- നാ.
-
അമ്മാവൻ
-
ശ്വശുരൻ
-
പ്രായംചെന്ന ആൾ
-
സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൻ
-
മാമൻ, മാമ്മൻ
- നാ.
-
അമ്മാവൻ
-
മാമുനി
- നാ.
-
മഹർഷി
-
മുമ്മുന
- നാ.
-
മൂന്നു മുന
-
മൂന്നു മുനയുള്ളത് (മുപ്പല്ലി, ത്രിശൂലം എന്നിവപോലെ)