-
മാരൻ
- നാ.
-
കാമദേവൻ
-
ഭർത്താവ്
-
ഒരു ദേവൻ (സൂര്യൻറെ പാർശ്വവർത്തി)
-
മാരാൻ, -യൻ
- നാ.
-
ഒരു (സവർണ) ജാതി (സ്ത്രീ.) മാരാത്തി (പ്ര.) മാരാൻ വച്ചു മാക്കാൻ എടുക്കുക = വേനലവസാനിച്ച് മഴവരുക. ക്ഷേത്രത്തിൽ മാരാൻറെ കൊട്ടുകേൾക്കാതാവുക, പകരം തവള ശബ്ദിക്കുക. "തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാൻ" (പഴ.)
-
മുരൻ
- നാ.
-
ഒരു അസുരൻ
-
മുരോൻ
- നാ.
-
മുരുവൻ, എന്നതിൻറെ സമാനരൂപം
-
മാറാൻ2
- നാ.
-
എൻറെ പ്രഭു, നാഥൻ
-
മാറാൻ1
- നാ.
-
ചിലന്തി
-
ഒരിനം ചേമ്പ്
-
മൂർണ
- വി.
-
വർധിച്ച
-
ബന്ധിക്കപ്പെട്ട
-
മുരണ
- വി.
-
ഉറപ്പുള്ള (മുരൺ ഉള്ള)
-
വെട്ടിയാൽ മുറിയാത്ത
-
മുരൺ
- നാ.
-
ശക്തി
-
ശാഠ്യം
-
എതിർപ്പ്
-
കാഠിന്യം
-
മഹത്ത്വം