1. ആറാംവാരി, -മാരി, -മാലി

    Share screenshot
    1. ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
  2. കളിമാർ, -മാരി

    Share screenshot
    1. ചതുപ്പുനിലം
  3. മാരി1

    Share screenshot
    1. മരിപ്പിക്കുന്ന
  4. മാരി2

    Share screenshot
    1. നാശം
    2. ആപത്ത്
    3. ശല്യം
    4. പകർച്ചവ്യാധി
    5. ബാധ
  5. മാരി3

    Share screenshot
    1. മേഘം
    2. മഴ
    3. നീർ
    4. കള്ള്, മദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക