1. മാരി1

    1. വി.
    2. മരിപ്പിക്കുന്ന
  2. മാരി2

    1. നാ.
    2. നാശം
    3. ആപത്ത്
    4. ശല്യം
    5. പകർച്ചവ്യാധി
    6. ബാധ
    7. വസൂരിരോഗം
    8. ദുർഗ (മാരിയമ്മ)
  3. മാരി3

    1. നാ.
    2. മേഘം
    3. മഴ
    4. നീർ
    5. കള്ള്, മദ്യം
  4. ആറാംവാരി, -മാരി, -മാലി

    1. നാ.
    2. ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
  5. കളിമാർ, -മാരി

    1. നാ.
    2. ചതുപ്പുനിലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക